Related Posts with Thumbnails

Friday, January 22, 2010

സൃഷ്ടിയുടെ അവശിഷ്ടങ്ങൾ

കാലത്താൽ ദ്രവിച്ചു പോയ പ്രകൃതിയുടെ അവശിഷ്ടങ്ങൾ..(ചിത്രം ലബനോണിൽ നിന്ന്)

കാറ്റാടി കൃഷി

വൃക്ഷങ്ങൾ വളരേണ്ടിടത്ത്‌....മനുഷ്യന്റെ കാറ്റാടി കൃഷി..!!!

നഷ്ട പ്രതാപം

നഷ്ട പ്രതാപത്തിന്റെ ബാക്കിപത്രം.....

(ചിത്രം ലബനോണിൽ നിന്ന്)

Wednesday, January 6, 2010

മൂടൽ മഞ്ഞ്‌







ആകശത്തിനു മുകളിൽ......!






കൊടൈക്കാനലിൽ നിന്നുമുള്ള മൂടൽ മഞ്ഞിന്റെ ദൃശ്യങ്ങൾ
വെളിച്ചക്കുറവും,ക്യാമറയുടെ പോരാഴികയും,എന്റെ കലാ ബോധ
വും കൂടിയായപ്പോൾ....സംഗതി കുളമായി..!

Tuesday, January 5, 2010

കേര - അളം



കേരളത്തിൽ നിന്നു മറയുന്ന കാഴ്ചകൾ...

വാൽപ്പാറ

ആഴിയാർ ഡാം പരിസരത്തുനിന്ന്..വാൽപ്പാറ മലയുടെ ദൃശ്യം..

ആഴിയാർ


------------------ആഴിയാർ ഡാമിന്റെ ഒരു ദൃശ്യം

Followers

Powered By Blogger

About This Blog